വർക്കല: ഇടവ മരക്കടമുക്ക് പ്ലാവിള വീട്ടിൽ സനാതനൻ ബാബു (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സനോജ്, ശബരി, സനോഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.