വെള്ളറട: ദേവികോട് കാനത്തുകോണം റോഡരികത്തു വീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കള്‍: സതീഷ് കുമാര്‍, സിന്ധു കുമാരി, സന്തോഷ് കുമാര്‍. മരുമക്കള്‍: മിത്ര, സനില്‍കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.