എടക്കുളം: കുന്നത്ത് നാണു എഴുത്തച്ഛന്റെ മകൻ രാമകൃഷ്ണൻ (75) നിര്യാതനായി. ഗുജറാത്ത് സംസ്ഥാന ജീവനക്കാരൻ ആയിരുന്നു. ഭാര്യ: സുധ. മക്കൾ: പ്രിയ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: രശ്മി (തൃശൂർ മെഡിക്കൽ കോളജ്), സുരേഷ് (കോസ്റ്റ് ഗാർഡ്). സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് വീട്ടുവളപ്പിൽ.