മാള: ആലത്തൂർ കോക്കാട്ട് സഞ്ജിത്ത് മുരളി (58) നിര്യാതനായി. മാള ബ്ലൂ ഗോൾഡ് മിനറൽ വാട്ടർ കമ്പനി ഉടമയാണ്. ഭാര്യ: മഞ്ജുഷ. മക്കൾ: ഗോപിക, ദേവിക.