ഒല്ലൂര്‍: അവിണിശ്ശേരി തിരുവാഞ്ചിറ റോഡില്‍ എടത്തിരിത്തിക്കാരന് ജോസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: മിനി, റിനി, റിന്‍സ്. മരുമക്കള്‍: സതീഷ്, സോണി, സ്റ്റെഫി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഒല്ലൂര്‍ മേരി മാത പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഒല്ലൂര്‍ സെന്റ് ആന്റണീസ് െഫാറോന പള്ളി സെമിത്തേരിയില്‍.