കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപ്പാറ തൈക്കാട്ടിൽ അബ്ദുസ്സലാം മാസ്റ്റർ (82) നിര്യാതനായി. ചെറവന്നൂർ ജി.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ജമീല മുണ്ടശേരി.
മക്കൾ: ശഹ്നാസ് (എ.യു.പി സ്കൂൾ പറപ്പൂർ), ഷംസിയ (പി.കെ.എച്ച് എം.എൽ.പി സ്കൂൾ പടപ്പറമ്പ്), ഹാഫിസ് (കൽപകഞ്ചേരി സർവിസ് കോഓപറേറ്റിവ് ബാങ്ക്), സഹ്ല (ഫാർമിസ്റ്റ്). മരുമക്കൾ: മുഹമ്മദ് ഷൗക്കത്ത് (റിട്ട. പഞ്ചായത്ത് സെക്രട്ടറി പറപ്പൂർ), സലീൽ (വെള്ളില), അമീർ അഹമ്മദ് (സബ് ഇൻസ്പെക്ടർ, പട്ടാമ്പി പൊലീസ് സ്റ്റേഷൻ), ജസീന.