അന്തിക്കാട്: പടിയം യുവചേതന കലാവേദിക്കു സമീപം പുലപ്പറമ്പിൽ വേലപ്പക്കുട്ടിയുടെ മകൾ ശാന്തകുമാരി (85) നിര്യാതയായി. പടിയം അംഗൻവാടിയിൽ ദീർഘകാലം ഹെൽപ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതയാണ്.