പൊന്നാനി: ടി.ഐ.യു.പി സ്കൂളിലെ മുൻ അധ്യാപകരായ യു.കെ. ബാവ മാസ്റ്റർ, ഇ.പി. ജമീല ടീച്ചർ എന്നിവരുടെ മകൻ യു. സഹീർ (58) നിര്യാതനായി. ഭാര്യ: റുഖിയ (അധ്യാപിക, ടി.ഐ.യു.പി സ്കൂൾ). മക്കൾ: സഫ് വത്ത്, ഷെറിൻ, അനസ്.