പന്നിത്തടം: എയ്യാല്‍ എടക്കളത്തൂര്‍ വീട്ടിൽ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ മേരി (93) നിര്യാതയായി. മക്കൾ: ബെന്നി, ബീന.