മേലാറ്റൂർ: വേങ്ങൂർ രണ്ടാം മൈലിലെ കളത്തിൽ നഹാസിന്റെ മകൾ ഇസ ഫാത്തിമ (മൂന്ന്) നിര്യാതയായി. മാതാവ്: ജംഷീന (നെന്മിനി). സഹോദരങ്ങൾ: മുഹമ്മദ് റസാൻ, മുഹമ്മദ് റോഹൻ.