തുമ്പൂര്‍: കൊളങ്ങരപറമ്പില്‍ വേലായുധന് (90) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: വല്സന്, ഗീത, സുരേഷ്, ജയ, ഷാജി. മരുമക്കള്‍: ഉഷ, സുധാകരന്, സതി, ഷാജു, അജിത.