ചേലക്കര: പരക്കാട് തച്ചംക്കോട്ടിൽ കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: മുസ്തഫ, സഫിയ, കബീർ (കേരള പൊലീസ്), റാബിയ. മരുമക്കൾ: അസ്മ ഫാത്തിമ, സുമയ്യ, യൂസുഫ്, റഹീം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.