തൃപ്രയാർ: നാട്ടിക എസ്.എൻ കോളജിനു മുൻവശം താമസിക്കുന്ന എരണേഴത്ത് പടിഞ്ഞാട്ടയിൽ വസന്തൻ (84 ) മുംബൈയിൽ മക്കളുടെ താമസസ്ഥലത്ത് നിര്യാതനായി. നാട്ടിക സാമൂഹിക ക്ഷേമനിധി കുടുംബാംഗമാണ്. ഭാര്യ: വിശാല. മക്കൾ: സുധീർ, സമീർ, സിന്ധു. മരുമക്കൾ: സവിത, സിന്ധു, അജയ്. സംസ്കാരം മുംബൈയിൽ നടത്തി.