നേമം: വെള്ളായണി ക്ഷേത്രത്തിനുസമീപം വാഴവിള അശ്വതിഭവനില്‍ പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ ശ്രീമതിയമ്മ (75) നിര്യാതയായി. മക്കള്‍: മണികണ്ഠന് നായര്‍ (പ്രസ് സൂപ്പര്‍വൈസര്‍-വീക്ഷണം, തിരുവനന്തപുരം), രമ. മരുമക്കള്‍: മണികണ്ഠന്, ജലജ.