ബാലരാമപുരം: മന്നോട്ടുകോണം പ്രസാദത്തിൽ ഇന്ദിരയമ്മ (70) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ (റിട്ട. വ്യവസായ വകുപ്പ് ) മകൻ : പ്രദീപ് കുമാർ (കേരള ബാങ്ക് ആറ്റിങ്ങൽ). മരുമകൾ: പ്രിയ (ടീച്ചർ, ഗവ.എച്ച്.എസ്, കാലടി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.