വെമ്പായം: തേക്കട വേടരുകോണം ദാറുൽ ഫിർദൗസിൽ പരേതനായ അബ്ബാസിന്റെ ഭാര്യ സൈനബാബീവി (78) നിര്യാതയായി. മക്കൾ: ഉമൈബ, നസീർ, ജലീൽ, ജസീല, ഫസീല. മരുമക്കൾ: ബഷീർ, ഷബിന, ഷഫീല, നാസർ, ഷറഫുദ്ദീൻ.