അകത്തേത്തറ: പരുവായ്ക്കലിടത്തിൽ നാണിക്കുട്ടി നേത്യാരുടെ മകൻ അനന്തകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: സ്നേഹ, അഞ്ജു. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പുഷ്പ. സംസ്കാരം വ്യാഴാഴ്ച തിരുപ്പൂർ വൈദ്യുതി ശ്മശാനത്തിൽ.