എരുമപ്പെട്ടി: തിച്ചൂർ ശങ്കർ നിവാസിൽ പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വിജയൻ, ചന്ദ്രിക, പ്രസന്ന, സുരേന്ദ്രൻ, ബിന്ദു, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സതി, നളിനി, വാസന്തി, ബേബി, സുരേന്ദ്രൻ.