മതിലകം: മതിലകം പുതിയവീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ സഗീർ (51) നിര്യാതനായി. സ്ഥിരം വന്നിരിക്കുന്ന പഞ്ചായത്ത് സ്റ്റേജിൽ വെച്ചാണ് മരണം. മാതാവ്: റുക്കിയ. മക്കൾ: ഫാസിൽ, ഫാത്തിമ. മരുമകൻ: ഫൈസൽ.