അന്തിക്കാട്: പുത്തൻപള്ളിക്കാവ് ക്ഷേത്രത്തിന് സമീപം വെളക്കേത്ത് രാജൻ (61) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അശ്വിൻ, അഞ്ജലി. മരുമകൻ: മിഥുൻ.