തൃപ്രയാർ: നാട്ടിക ജുമാമസ്ജിദിന് തെക്ക് താമസിക്കുന്ന കൊപ്പറമ്പിൽ സലീം (65) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: സജ്ന, സബ്ന, സഹന. മരുമക്കൾ: മുജീബ്, അഹമ്മദ്, അജ്നാദ്.