പീച്ചി: വിലങ്ങന്നൂര്‍ പായ്ക്കണ്ടം ചെറുവത്തുര്‍ പരേതനായ ഡേവിഡിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കള്‍: ബിയ, ബെബോണ്, പരേതനായ സാം.