പുത്തൻപീടിക: പുലിക്കോട്ടിൽ ഔസേപ്പ് (76) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോഫി, മരിയ ജോസി. മരുമക്കൾ: ടിറ്റി, നവീൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ബംഗളൂരിലെ കാർമലാരം മൗണ്ട് കാർമൽ ഫൊറോന പള്ളി സെമിത്തേരിയിൽ.