വടക്കേക്കാട്: വൈലത്തൂർ ഒന്നരക്കാട്ടയിൽ പരേതനായ കാസിം ഹാജിയുടെ മകൻ അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷിയാസ് (ഖത്തർ), ഷിഹാസ്. മരുമക്കൾ: തസ്നി, തംസീന.