ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്ക് പരേതനായ കറുത്ത മോനുട്ടിയുടെ മകൻ ബാവുമോൻ (58) നിര്യാതനായി. തൃശൂർ ദയ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: പരേതയായ ബീവാത്തു. ഭാര്യ: സുലൈഖ. മക്കൾ: നബീൽ, നസ്റത്ത്. മരുമകൻ: ഷാനവാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ കോളനി റഹ്മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.