തിരൂർ: കോട്ട് കല്ലിങ്ങൽ ജാറത്തിന് സമീപം താമസിക്കുന്ന മച്ചിഞ്ചേരി മൈമൂന (47) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മകൾ: റഹിയാനത്ത്. മരുമകൻ: ശിഹാബ് (വാണിയന്നൂർ).