എരമംഗലം: പണിക്കവീട്ടിൽ മൊയ്തുണ്ണി ഹാജി (ഉണ്ണി ഹാജി - 75) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: റഫീക്ക്, റഊഫ്, റജീന. മരുമക്കൾ: സുബൈർ, യുധീന, ആബിദ.