താനൂർ: നമ്പീശൻ റോഡിൽ താമസിക്കുന്ന പരേതനായ പുതിയ നാലകത്ത് കുഞ്ഞി മരക്കാരുടെ ഭാര്യ തൈവളപ്പിൽ ആമിന ബീവി (75) നിര്യാതയായി. മക്കൾ: സുലൈഖ, സുഹറ, സലിം, ഉസ്മാൻ, യൂസഫ്, യാസീൻ. മരുമക്കൾ: ഇസ്മായിൽ, സബ്ന, നസീറ, സുജൈറ, ഫാത്തിമ, പരേതനായ മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.