മംഗലം: പുല്ലൂണി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുൻ മംഗലം പഞ്ചായത്ത് അംഗവുമായ ഷിജുവിന്റെ മാതാവ് നീലി (75) നിര്യാതയായി. ഭർത്താവ്: ഉണ്യാലൻ. മറ്റു മക്കൾ: ദേവകി, വേലായുധൻ, ശശി, ഷീജ, ഷീബ, സുന്ദരൻ. മരുമക്കൾ: ശിവൻ, മണികണ്ഠൻ, രാജഗോപാൽ, ചിത്ര, അംബിക, അനിത, ശ്രീഷ്നി.