കൊടക്കാട്: മണ്ണട്ടാംപ്പാറ വട്ടോളികുന്ന് പരേതനായ കോട്ടയിൽ നാരായണന്റെ ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മക്കൾ: ശങ്കർ, മധു, ഷീബ, പരേതയായ ഷൈന. മരുമക്കൾ: ഷേർലി, മേഘ്ന, ശിവദാസൻ ചേലേമ്പ്ര, ബാലകൃഷ്ണൻ അരിയല്ലൂർ.