പുളിക്കൽ: സി.പി.ഐ ആന്തിയൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി ആന്തിയൂർകുന്ന് മാണാകുത്ത് താമസിക്കുന്ന കൊടക്കാടൻ അറമുഖൻ (69) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: പരേതയായ ചക്കിക്കുട്ടി. ഭാര്യ: ബേബി. മക്കൾ: ബബിത, ബബീഷ്, ബബിലാൽ. മരുമക്കൾ: പ്രേമരാജൻ (അരൂർ), ബിൻസി. സഹോദരങ്ങൾ: കുമാരി, രാമൻ.