പുളിക്കല്‍: ആന്തിയൂർകുന്ന് പാണ്ടികശാല വടുകൊടുവിൽ പത്രതൊടിയിൽ താമസിക്കുന്ന പരേതനായ മമ്മദ് മോയീന്റെ മകൻ അലവിക്കുട്ടി (60) നിര്യാതനായി. മാതാവ്: പരേതയായ ആമിനക്കുട്ടി. ഭാര്യ: സഫിയ. മക്കൾ: സഫീന, സഫുവാന, ഷഹന. മരുമക്കൾ: ആഷിക് കരിപ്പൂർ, നാസര്‍ റിയാദ്, മുജീബ് ഫറോക്ക്.