ചെറുകര: ബൈപാസ് റോഡിൽ താമസിക്കുന്ന തങ്കയത്തിൽ ഖദീജ ഹജ്ജുമ്മ (98) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്ലിയാർ. മക്കൾ: അബൂബക്കർ (സൗദി), മുഹമ്മദലി (യു.എ.ഇ), അബ്ദുല്ല, ആയിഷാബി, പരേതരായ അബ്ദുറഹ്മാൻ, ഫാത്തിമാബി. മരുമക്കൾ: സഫിയ, ആയിഷാബി, മൈമൂന, ഉമ്മർ, സഫിയ, പരേതനായ സെയ്തലവി ഹാജി. ഖബറടക്കം ചെറുകര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.