പൂക്കോട്ടുംപാടം: ഉപ്പുവള്ളി പരേതനായ വെട്ടുമ്മൽ തുപ്രന്റെ ഭാര്യ മാണി (96) നിര്യാതയായി. മക്കൾ: സരോജിനി, കാർത്യായനി, ചന്തുക്കുട്ടി, ദേവകി, ശ്രീദേവി, കോമള വല്ലി, വിനോദിനി. മരുമക്കൾ: വാസു, വാസുദേവൻ, ഇളയരാജൻ, വത്സല, പരേതരായ ചങ്ങു, ഗോപി.