കാളികാവ്: അമ്പലക്കടവിലെ കാപ്പിൽ ആയിശയുടെ മകൾ മൈമൂന (57) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ നാസർ (ബഹ്റൈൻ) ഹാരിസ് (ദമ്മാം). മരുമക്കൾ: ഷാഹിന, റഷീദ, റസീമ.