എളേറ്റിൽ: കിഴക്കോത്ത് പന്നൂർ കരിക്കിരികണ്ടിയിൽ കല്യാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: വിലാസിനി, സത്യൻ, തങ്ക, ശശി, സജിനി. മരുമക്കൾ: വേലുക്കുട്ടി, ഷൈജ (എസ്.എൻ.ഡി.എസ് ദേശീയ അധ്യക്ഷ), സുജിന, ശശീന്ദ്രൻ, പരേതനായ വേലായുധൻ. സഞ്ചയനം ഞായറാഴ്ച.