ചെറുവാടി: താഴത്ത് വീട്ടിൽ റുഖിയ (61) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമുഹമ്മദ്. മക്കൾ: ഖമറുന്നീസ, ഷരീഫ, ഷഫീന, ഷമീമ, ഷമീന, ഷബ് ല. മരുമക്കൾ: സലീം (താത്തൂർ), കബീർ (എടവണ്ണ), റഫീക്ക് (തലയാട്), റഷീദ് (പന്നിക്കോട്), റസാഖ് (കൊടുവള്ളി), ജലീൽ (ഇയ്യാട്).