നന്മണ്ട: ബി.എസ്.എൻ.എൽ റിട്ട. സീനിയർ സെക്ഷൻ ഓഫിസർ താനിക്കുഴിയിൽ അച്യുതൻ നായർ (80) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: സജീവ്കുമാർ (ക്രൈംബ്രാഞ്ച്, കോഴിക്കോട്), സന്തോഷ് കുമാർ (പ്രധാന അധ്യാപകൻ, കരുണാറാം എ.യു.പി സ്കൂൾ, ആർ.എസ്.എസ് ബാലുശ്ശേരി ഖണ്ഡ് സംഘചാലക്), സനിൽ കുമാർ (കേരള വെറ്ററിനറി യൂനിവേഴ്സിറ്റി ഓഡിറ്റ്, പൂക്കോട്). മരുമക്കൾ: ബിജിന (കുന്ദമംഗലം എ.യു.പി. സ്കൂൾ ) രൂപശ്രീ (നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂൾ ) ജ്യോതി (ഗവ. ഹോമിയോ ഡിസ്പെൻസറി, കോക്കല്ലൂർ). സഞ്ചയനം: ശനി