ഒടുമ്പ്ര: ആശാരിക്കണ്ടി ദേവു (86) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, പരേതരായ നാരായണി, ഗോപാലൻ, ചെറൂട്ടി, ചേന്ദകുട്ടി, വേലായുധൻ, ചാത്തു, ശ്രീധരൻ.