ചാലിയം: പാടത്ത് എ.പി. മുഹമ്മദ് കോയ ഹാജി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അസീസ്, കോയക്കുട്ടി, താജുൽ ഹഖ്, മിഹ്റാജുൽ ഹഖ്, മുഹമ്മദ് റാഫി. മരുമക്കൾ: ഹാരിസ (വേങ്ങര), സുൽഫത്ത് (തിരൂർ), നജ്മുന്നീസ (കൊടുവള്ളി), ഷംസിയ (പേരാമ്പ്ര), നസീറ (തിരൂർ). സഹോദരങ്ങൾ: പരേതരായ എ.പി. ബാവ ഹാജി (ആപ് കോ ഗ്രൂപ് മുൻ ചെയർമാൻ), ബീവിക്കുട്ടി ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച നാലിന് ചാലിയം ജുമാ മസ്ജിദിൽ.