കരുവൻതിരുത്തി: പാതിരിക്കാട് ചെറുകുണ്ടിൽ പരേതനായ പറക്കോട്ട് ഹസന്റെ മകൻ പറക്കോട്ട് സലീം (54) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റഹ്ന. മക്കൾ: നിഹാൽ ഹസ്സൻ, ആയിഷ നിദ. സഹോദരങ്ങൾ: ശംസുദ്ധീൻ, സമീർ, സലീന.