ഈസ്റ്റ്ഹിൽ: കപ്പൂർ സാവിത്രി (61) നിര്യാതയായി. ഭർത്താവ്: കെ. മണി. മക്കൾ: പ്രബീഷ്, പ്രജീഷ്, സന്ധ്യ. മരുമക്കൾ: പപ്പ ഉണ്ണിരാജൻ താഴെ ചൊവ്വ, ആശ മടിക്കേരി.