കുറ്റ്യാടി: കായക്കൊടി വില്ലേജ് അസിസ്റ്റന്റ് പൂത്തറ ഇരുളാവുമ്മൽ സത്യൻ (50) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സ്നേഹ, അനുരാഗ്. മരുമകൻ: ഷിഗിൽ. സഹോദരങ്ങൾ: ബാലൻ, കണാരൻ, രാജൻ, ചന്ദ്രൻ, കുഞ്ഞിരാമൻ, അശോകൻ, സജീവൻ, പ്രദീപൻ, മോളി, പ്രതീഷ്.