കാപ്പാട്: വികാസ് നഗറിൽ റൗളയിൽ ഊഴിക്കോൾ കുനി അബ്ദുല്ല (61) വെങ്ങളം റെയിൽവേ ക്രോസിനു സമീപം ട്രെയിൻ തട്ടി മരിച്ചു. ഭാര്യ: ബുഷറ മുണ്ടിയാടി. മക്കൾ: റിഷാദ്, അർഷാദ് (ഷാർജ). മരുമക്കൾ: സഅദിയ കാട്ടിലപ്പീടിക, ആയിശ വഫ കാപ്പാട്. സഹോദരങ്ങൾ: മുഹമ്മദ് കോയ, ഹംസ, ഇമ്പിച്ചി ആമിന, പരേതയായ ജമീല.