പൂനൂർ: വെട്ടിഒഴിഞ്ഞ തോട്ടം പരേതനായ എ.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം സഖാഫി, അബ്ദുന്നാസർ സഖാഫി, അബ്ദുൽ ഹക്കിം, മാജിദ് സഖാഫി, സൈനുൽ ആബിദ് സഖാഫി, മൈമൂന, ഉമൈമത്ത്. മരുമക്കൾ: ദുൽഫുകാർ സഖാഫി (അണ്ടോണ), ഷാഹിദ, സൽമ, ബുഷ്റ, ആയിശ, മുഹ്സിന, പരേതനായ അബൂബക്കർ ഹാജി (പറമ്പിൽ കടവ്)