പേരാമ്പ്ര: ചെറുവണ്ണൂരിലെ നാടകപ്രവർത്തകനും അയ്യപ്പ സേവാസംഘം ഭാരവാഹിയുമായ കൊളങ്ങരക്കണ്ടി രാഘവൻ (72) നിര്യാതനായി. ഭാര്യ: ലീല. മകൾ: സന്ധ്യ. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിക്കേളു, പരേതരായ അമ്മാളു, നാരായണൻ, നാരായണി.