പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പൊയിൽകണ്ടി ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: വസന്ത (കെ.സി.കെ മേലടി). മക്കൾ: ബബിത (ജില്ല ഓഫിസർ, ധനകാര്യ പരിശോധന വിഭാഗം, കോഴിക്കോട്), പ്രബിത (ലാൻഡ് സർവേയർ, മലപ്പുറം) പ്രബീഷ് (സിവിൽ പൊലീസ് ഓഫിസർ, കോഴിക്കോട്). മരുമക്കൾ: ഷിബു കീഴരിയൂർ (സീനിയർ പൊലീസ് ഓഫിസർ, കോഴിക്കോട്), സദൻ എരവട്ടൂർ (സീനിയർ പൊലീസ് ഓഫിസർ, മലപ്പുറം) നിഖിന (തിക്കോടി). സഹോദരങ്ങൾ: ബാലൻ, പത്മിനി, പരേതനായ ഭാസ്കരൻ.