കഴക്കൂട്ടം: സ്വാതിനഗർ 42 എ ഭവാനി മന്ദിരത്തിൽ മനോഹരൻ നായർ. കെ (75) നിര്യാതനായി. ഭാര്യ: ശോഭന കുമാരി. മക്കൾ: രാജേഷ് (ബ്രഹ്മോസ് ഏയ്റോസ്പേസ്), സുരേഷ് (മസ്കത്ത്). മരുമക്കൾ: അഞ്ജനാ രാജേഷ്, മീനാലക്ഷ്മി സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.