കല്ലമ്പലം: നാവായിക്കുളം തെക്കതിൽവീട്ടിൽ കെ. കുട്ടൻപിള്ള (98) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ശ്യാമളകുമാരി, നാരായണൻ നായർ, അനിതകുമാരി. മരുമക്കൾ: മോഹൻകുമാർ, ശ്രീപ്രിയ, ദിലീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.