ദർശനാവട്ടം: ലീല ഭവനിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ശ്രീധരന്റെയും പരേതയായ ലീലയുടെയും മകൻ എസ്. വിനോദ് (59) നിര്യാതനായി. ഭാര്യ: ലീല. മകൾ: ശിവരഞ്ജിനി. സഹോദരങ്ങൾ: അനിത (പ്രതിഭ സ്കൂൾ), ലത (റിട്ട. ടീച്ചർ), ഗീത (ടീച്ചർ), പ്രദീപ് (റിട്ട. ടീച്ചർ), സുനിത (ടീച്ചർ), സുനിൽ(സൗദി), രഞ്ജിത്, അനിൽ (ഹെൽത്ത്), അജിത്. സഞ്ചയനം 17ന് രാവിലെ എട്ടിന്.